പയ്യോളിയിൽ യുഡിഎഫിന്റെ വിജയാഘോഷത്തിലേക്ക് ഷാഫി പറമ്പിൽ എത്തി – ചിത്രങ്ങളും വീഡിയോവും

പയ്യോളി: ഷാഫിപറമ്പിലിൻറെ വിജയത്തിൽ ആഹ്ളാദംപ്രകടിപ്പിച്ച് പയ്യോളിയിൽ യുഡിഎഫിന്റെ പ്രകടനം. പ്രകടനത്തിൽ ഷാഫി പറമ്പിലും എത്തിയതോടെ വിജയാഘോഷത്തിന്റെ മാറ്റ് കൂടി. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ  പ്രകടനം നടത്തി.      ...

Jun 4, 2024, 2:51 pm GMT+0000
അയനിക്കാട് ഗവ. വെൽഫെയർ എൽ പി സ്കൂൾ പ്രവേശനോത്സവം ആഘോഷിച്ചു

പയ്യോളി: അയനിക്കാട് ഗവൺമെൻ്റ് വെൽഫെയർ എൽ .പി സ്കൂൾ പ്രവേശനോത്സവം പയ്യോളി നഗരസഭാ കൗൺസിലർ  ഖാലിദ് കോലാരിക്കണ്ടി അക്ഷരദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. നവാഗതരായ കുട്ടികളെ അക്ഷര കിരീടം അണിയിച്ച് സ്വാഗതം...

Jun 4, 2024, 9:40 am GMT+0000
അയനിക്കാട് പുര റസിഡൻസ് അസോസിയേഷൻ വിജയികൾക്ക് അനുമോദനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

പയ്യോളി:  അയനിക്കാട് പുര റസിഡൻസ് പരിധിയിലെ എസ്എസ്എൽസി പ്ലസ് ടു വിജയിച്ച എല്ലാവരെയും അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു .വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും , ഉപഹാര സമർപ്പണവും പിടിവി രാജീവൻ മാസ്റ്റർ നിർവഹിച്ചു ....

Jun 3, 2024, 2:43 pm GMT+0000
അയനിക്കാട് കോറോത്ത് കല്ല്യാണി നിര്യാതയായി

പയ്യോളി: അയനിക്കാട് കോറോത്ത് കല്ല്യാണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കോറോത്ത് കണാരൻ. മക്കൾ: രാജൻ, മല്ലിക , രമേശൻ, ചന്ദ്രിക , ഉഷ, ഷീബ. മരുമക്കൾ: പരേതനായ കൃഷ്‌ണൻ, കുഞ്ഞികണ്ണൻ, അശോകൻ,...

Jun 3, 2024, 8:55 am GMT+0000
പയ്യോളിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തി പരത്തി

പയ്യോളി : വ്യാപാര സ്ഥാപനത്തിലെ നിർമ്മാണ ജോലിക്കിടെ തീ ഉയർന്നത് പരിഭ്രാന്തി പരത്തി. പയ്യോളി പേരാമ്പ്ര റോഡിൽ നെല്ലിയേരി മാണിക്കോത്തെ ‘എസ് ജി ട്രെഡേഴ്‌സ് ‘ എന്ന സ്ഥാപനത്തിൽ നിന്നാണ് തീ ഉയർന്നത്....

Jun 3, 2024, 8:19 am GMT+0000
ചിങ്ങപുരം വള്ളിൽ ജാനകി അമ്മ അന്തരിച്ചു

പയ്യോളി: ചിങ്ങപുരം വള്ളിൽ ജാനകി അമ്മ (81) അന്തരിച്ചു.  ഭര്‍ത്താവ്: പരേതനായ വള്ളിൽ ഗോപാലൻ. മക്കൾ: സുരേഷ്, (അഡ്മിനിസ്ട്രേറ്റീവ് അസി.സ്റ്റൻറ് ജില്ല മെഡിക്കൽ ഓഫീസ് (കണ്ണൂർ), സൗമിനി, ശ്രീനിവാസൻ (കച്ചവടം), പരേതയായ ശ്രീകല....

Jun 3, 2024, 7:10 am GMT+0000
മേലടി എ ഇ ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ബ്ലസ്ഡ് സിങ്ങ് നിര്യാതനായി

പയ്യോളി: മേലടി എ ഇ ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ബ്ലസ്ഡ് സിങ്ങ് (54) നിര്യാതനായി. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ഒന്നര വർഷമായി മേലടി എ. ഇ. ഒ ഓഫീസിൽ സീനിയർ സൂപ്രണ്ടായി...

Jun 3, 2024, 6:16 am GMT+0000
ഗിരീഷ് കർണാഡ് അവാർഡ് ലഭിച്ച ജയൻ മൂരാടിന് പയ്യോളി ലൈബ്രറി കൌൺസിലിന്റെ അനുമോദനം

പയ്യോളി : നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഗിരീഷ് കർണാട് അവാർഡ് ജേതാവ് ജയൻ മൂരാടിനെ ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതി ആദരിച്ചു. പ്രഭാഷകനും നാടക നടനുമായ മുഹമ്മദ്‌ പേരാമ്പ്ര ഉത്ഘാടനം...

Jun 2, 2024, 5:22 pm GMT+0000
പയ്യോളി എസ് ഐ സഞ്ചരിച്ച ജീപ്പ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു : അപകടം ഇന്ന് രാവിലെ പതിനൊന്നരക്ക് അയനിക്കാട് ആറുവരി പാതയിൽ – വീഡിയോ

പയ്യോളി : ദേശീയപാതയിൽ അയനിക്കാട് വിക്ട്ടറിക്ക് സമീപം പയ്യോളി എസ് ഐ സഞ്ചരിച്ച ജീപ്പ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന പയ്യോളി എസ് ഐ അൻവർഷ...

Jun 1, 2024, 6:58 am GMT+0000
കുറിഞ്ഞിത്താര പൊതുജനവായനശാല ദിശ ’24 ബോധവൽകരണ ക്ലാസും സി സി കേളൻ സ്മാരക എൻഡോവ്മെന്റ് വിതരണവും നടത്തി

പയ്യോളി:-കുറിഞ്ഞിത്താര പൊതുജനവായനശാല യുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി തുടർപഠന സാദ്ധ്യതകളും അവസരങ്ങളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും, ദിശ ’24, വായനശാല സ്ഥാപക മെമ്പർ സി...

May 31, 2024, 3:25 pm GMT+0000