എൽ എസ്എസ്, യുഎസ്എസ് വിജയികളെ നന്തിയില്‍ മൈകൊ അനുമോദിച്ചു

നന്തി:  എൽ എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സാംസ്കാരിക സംഘടന മൈകൊയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ബഷീർ കുന്നുമ്മൽ പരിപാടി ഉൽഘാടനം നിർവ്വഹിച്ചു. ഡോ : എം.ടി. ഗീത ഉപഹാര...

Oct 24, 2022, 2:51 pm GMT+0000
നന്തിയിൽ കടയിൽ നിന്ന് 2000 തേങ്ങ കളവ് പോയതായി പരാതി

നന്തി ബസാർ: നന്തി മേൽ പാലത്തിൻ്റെ തെക്ക് ഭാഗം ദേശീയ പാതയിൽ ഗവ: ഹോമിയോ ആശുപത്രിക്കടുത്ത് തേങ്ങ കച്ചവടം നടത്തുന്ന രാമൻ വീട്ടിൽ ചാത്തു വിന്റെ കടയിൽ നിന്ന് രണ്ടായിരത്തിലധികം തേങ്ങകൾ കളവ്...

Oct 21, 2022, 3:13 pm GMT+0000
കെ.റെയിൽ: കിടപ്പാട സംരംക്ഷണ വാഹന ജാഥക്ക് നാരങ്ങോളികുളത്ത് സ്വീകരണം

  നന്തി ബസാർ: കെ.റെയിൽ പദ്ധതി റദ്ദ് ചെയ്തു കൊണ്ട് സർക്കാർ ഉത്തരവിറക്കുക, സമരക്കാർക്കെതിരെയുള്ള കേസ്സുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും, കെ.റെയിൽ പദ്ധതിക്കായി ഒരു തരിമണ്ണും വിട്ടുതരില്ല എന്ന് ഉറക്കെ...

Oct 8, 2022, 2:59 pm GMT+0000
മൂടാടി കൊളങ്ങരത്താഴ -തോട്ടുംമുഖം ബ്രിഡ്‌ജ്‌, ഫുട് പാത്ത് പ്രവർത്തി ഉദ്ഘാടനം ചെയ്തു

നന്തിബസാർ: കെ.മുരളീധരൻ എം.പി.യുടെ ഫണ്ടിൽനിന്നു പതിനെട്ടരലക്ഷം രൂപ ചിലവിൽ മൂടാടിപഞ്ചായത്തിലെ പതിനേഴാം വാർഡിൽ കുഞ്ഞിത്തയ്യിൽ ജുമാമസ്ജിദിനടുത്ത കൊളങ്ങരത്താഴ –തോട്ടുംമുഖം ഫുട്പാത്തിന്റെ നീളം വർധിപ്പിക്കുന്നതിന്റെയും, പുതിയബ്രിഡ്‌ജ് നിർമ്മിക്കുന്നതിന്റെയും പ്രവർത്തി ഉദ്ഘാടനം വാർഡ്‌ മെമ്പർ റഫീഖ്...

Sep 19, 2022, 2:30 pm GMT+0000
നന്തിയിൽ കൊയിലേരി കുഞ്ഞികൃഷ്ണൻ നായരുടെ ഓർമ്മക്കായി കുടുംബം ഭൂമി കൈമാറി

നന്തി  : പൊതു പ്രവർത്തകനായ കൊയിലേരി കുഞ്ഞികൃഷ്ണൻ നായരുടെ ഓർമ്മക്കായി സ്ഥലം കൈമാറി. കെട്ടിടമില്ലാത്ത അംഗൻവാടി നിർമ്മാണത്തിനായാണ് 3 സെന്റ് സ്ഥലം മക്കൾ സർക്കാറിലേക്ക് കൈമാറുന്നത്. പുറക്കാട് നടന്ന ചടങ്ങിൽ കൊയിലേരി മീനാക്ഷി അമ്മയിൽ...

Sep 19, 2022, 1:55 pm GMT+0000
നന്തിയിൽ കെഎസ്എഫ്ഇ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ആയിരം ബ്രാഞ്ചുകൾ സംസ്ഥാനത്ത് തുടങ്ങാനാണ് കെ.എസ് എഫ് ഇ ഉദ്ദേശിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ  മൈക്രോ ബ്രാഞ്ചിന്റെ ഉദ്ഘാടനം നന്തിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈക്രോ...

Sep 13, 2022, 12:21 pm GMT+0000