നന്തിയിൽ സിപിഎം വി.കെ കുഞ്ഞിക്കണാരേട്ടൻ അനുസ്മരണം സംഘടിപ്പിച്ചു

നന്തി: നന്തിയിൽ സി പി എം ടൗൺ ബ്രാഞ്ച് വി.കെ കുഞ്ഞിക്കണാരേട്ടൻ അനുസ്മരണം സംഘടിപ്പിച്ചു. നന്തി ടൗൺ ബ്രാഞ്ച് സെക്രട്ടറി ആർ പി കെ രാജീവ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സി പി എം...

Feb 4, 2023, 3:25 pm GMT+0000
നന്തിയിൽ എസ് വൈ എസ് തഹ്‌സീൻ “23 ആദർശ സംഗമം സംഘടിപ്പിച്ചു

നന്തി ബസാർ: എസ് വൈ എസ് തഹ്‌സീൻ “23 ആദർശ സംഗമം സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി.അബ്ദുറഹിമാൻ മുസ്ല്യാർ ഉൽഘാടനം ചെയ്തു. നന്തി ദാറുസ്സലാം ദഅവ കോളേജ് പ്രിൻസിപ്പിൾ ഉസ്താദ്...

Jan 11, 2023, 3:34 pm GMT+0000
ദേശീയപാത: മൂടാടിയിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

നന്തി ബസാർ: നേഷണൽ ഹൈവേ വികസനത്തിൻ്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധങ്ങളായ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ എൻ എച്ച് എ ഐ അധികൃതർ സ്ഥലപരിശോധന നടത്തി. ഗോപാലപുരം മുതൽ നന്തി 20-ാം...

Dec 23, 2022, 4:38 pm GMT+0000
ഇരുപതാം മൈലിൽ അടിപ്പാത വേണം; ആക്ഷൻ കമ്മിററി രൂപീകരിച്ചു

നന്തി ബസാർ: ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ എത്തി നിൽക്കേ റോഡിൻ്റെ ഇരു പ്രദേശത്തുള്ളവരുടെ നെഞ്ചിടിപ്പുകൾ വർദ്ധിക്കുകയാണ് . പാതയുടെ ഇരുവശങ്ങളിലും ഉയരത്തിൽ മതിൽ പണിതു കൊണ്ടിരിക്കുന്നു. പാതയുടെ കിഴക്ക് ഭാഗത്തുള്ളവർക്ക് പടിഞ്ഞാറു...

Dec 16, 2022, 3:43 pm GMT+0000
കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഇലക്ഷൻ വിജയികൾക്ക് പുറക്കാട് എംഎസ്എഫിൻ്റ വമ്പിച്ച സ്വീകരണം

നന്തി ബസാർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഇലക്ഷനിൽ വിവിധ കാമ്പസുകളിൽ നിന്ന് വിജയിച്ച സഹപ്രവർത്തകർക്ക് എം എസ് എഫ് പുറക്കാട് നോർത്ത് ശാഖ കമ്മിറ്റി വമ്പിച്ച സ്വീകരണ റാലി സംഘടിപ്പിച്ചു . മൂടാടി...

Nov 28, 2022, 3:56 pm GMT+0000
വൻമുഖം കുതിരോടി സിദ്ധീഖ്മഹല്ല് കുടുംബ സംഗമം

നന്തി ബസാർ : വൻമുഖം കുതിരോടി സിദ്ധീഖ് മഹല്ല് സംഘടിപ്പിച്ച വമ്പിച്ച സംഗമം സമസത കേന്ദ്ര മുശാവറ അംഗം എ.വി.അബ്ദുറഹിമാൻ മുസ്ല്യാർ ഉൽഘാടനം ചെയ്തു കെ.സി.അസ്സയിനാർ അദ്ധ്യക്ഷനായി. മഹല്ല് ശാക്തികരണം എന്ന വിഷയത്തിൽ...

Nov 27, 2022, 11:53 am GMT+0000
അർജൻ്റീന ആരാധകർ നന്തിയിൽ മെസ്സിയുടെ 40 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചു

നന്തി: ലോകം ഒരു കാൽപന്തായി ചുരുങ്ങുന്ന നാലു വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന കാൽപന്ത് കളിയുടെ മഹാ പോരിന് എതാനും ദിവസങ്ങൾക്കകം ഖത്തറിൽ അരങ്ങുണരുകയാണ്. നാടെങ്ങും മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്മറുടെയും ഫ്ലെക്സ് ബോർഡുകളും ലോക ജേതാക്കളാകുമെന്ന...

Nov 22, 2022, 3:55 am GMT+0000
പുറക്കാട് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം: ആശങ്ക പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി

  നന്തി ബസാർ : തിക്കോടി ഗ്രാമപഞ്ചായത്തിൽ പുറക്കാട് മൂന്നര പതിറ്റാണ്ടിലേറെയായി കലാ-കായിക വിനോദ പരിപാടികൾക്ക് യഥേഷ്ടം ഉപയോഗപ്പെടുത്തിപ്പോന്നിരുന്ന ജവാൻ കൈനോളി സുകുമാരൻ മെമ്മോറിയൽ മിനിസ്റ്റേഡിയം ഇൻ്റോർ സ്റ്റേഡിയമാക്കി പുനർനിർമിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിലുള്ള...

Nov 1, 2022, 1:55 pm GMT+0000
ലഹരി നിർമ്മാർജ്ജനം ; കടലൂർ ഹൈസ്കൂളിൽ ജനജാഗ്രത സദസ്സ്

  നന്തി ബസാർ: ലഹരി നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി വൻമുഖം ഗവ: ഹൈസ്ക്കൂളിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കെ.മുരളീധരൻ എം.പി.ഉൽഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി.ദുൽ ഖിഫിൽ അധ്യക്ഷനായി. ഹെഡ്മിസ്റ്റർസ് പി.ഡി.സുചിത്ര റിപ്പോർട്ടവതരിപ്പിച്ചു....

Oct 26, 2022, 2:47 pm GMT+0000
എൽ എസ്എസ്, യുഎസ്എസ് വിജയികളെ നന്തിയില്‍ മൈകൊ അനുമോദിച്ചു

നന്തി:  എൽ എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സാംസ്കാരിക സംഘടന മൈകൊയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ബഷീർ കുന്നുമ്മൽ പരിപാടി ഉൽഘാടനം നിർവ്വഹിച്ചു. ഡോ : എം.ടി. ഗീത ഉപഹാര...

Oct 24, 2022, 2:51 pm GMT+0000