നന്തി ബസാർ: പി എസ് സി പരീക്ഷകളിൽ വിജയിച്ച് 22 ഗവൺമെൻ്റ് ജോലികളിൽ നിയമന ഉത്തരവ് ലഭിക്കുകയും 4...
Sep 2, 2023, 11:13 am GMT+0000നന്തി ബസാർ: നാരങ്ങോളി കുളത്തെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഒരു ക്വോർട്ടേഴ്സിൽ നിന്നും കഞ്ചാവ് ചെടി പിടിച്ചു. സന്നദ്ധ പ്രവർത്തകരാണ് കഞ്ചാവ് ചെടി കണ്ടത് ബ്ലോക് മെമ്പർ സുഹറഖാദർ ,വാർഡ് മെമ്പർ പി.പി.കരീം...
നന്തി ബസാർ: ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് ജില്ലാ ലീഗ് സെക്രട്ടറി ടി.ടി ഇസ്മായിൽ പറഞ്ഞു. മൂടാടി പഞ്ചായത്ത് വനിതാലീഗ് എക്സിക്യുട്ടീവ് ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
നന്തി ബസാർ: ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണം ഊർജ്ജിതമാക്കി കോടിക്കലിൽ. ഫണ്ട് ശേഖരണം നടത്തി. ക്വാട്ട പൂർത്തികരിക്കാൻ മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. പി.ബഷീർ ഉൽഘാടനം...
നന്തി : ബാലസംഘം നന്തി മേഖലാ സമ്മേളനം മേഖലാ പ്രസിഡൻ്റ്ജിനിൻ ജാസ് പതാക ഉയർത്തി. ജില്ലാ ജോ: സെക്രട്ടറി സജിൻ .എം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും, ജോ: സെക്രട്ടറി...
നന്തി ബസാർ: 2023- 2025 വർഷത്തേക്കുള്ള തിക്കോടി മേഖല ഗ്ലോബൽ കെ.എംസി.സിയുടെ ജനറൽ ബോഡി യോഗം ജില്ലാ ലീഗ് സിക്രട്ടറി ടി.ടി ഇസ്മയിൽ ഉൽഘാടനം ചെയ്തു. മന്നത്ത് മജീദ് അദ്ധ്യക്ഷനായി. എ.പി...
നന്തി ബസാർ: കവിയും എഴുത്തുകാരനും അധ്യാപകനുമായിരുന്ന ശ്രീധരൻ പള്ളിക്കരയെ ‘ശ്രീധരൻ പള്ളിക്കര സ്മാരക ഗ്രന്ഥാലയത്തിന്റെ’ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് മെമ്പർ വി.കെ.രവീന്ദ്രൻ, കെ.പി.പ്രഭാകരൻ, കെ.സുനിൽകുമാർ, എ.സദാനന്ദൻ,...
നന്തി : പുരോഗമന കലാസാഹിത്യ സംഘം നന്തി യൂണിറ്റ് സമ്മേളനം യുണിറ്റ് പ്രസിഡൻ്റ് സുനിൽ അക്കമ്പത്തിൻ്റെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡൻ്റ് ഡോ: ആർ കെ സതീഷ് ഉദ്ഘാടനം ചെയ്തു. ഹമീദ് കടലൂർ സെക്രട്ടറിയായും,...
നന്തി ബസാർ : കാലവർഷം തുടങ്ങിയാൽ പുഴയായി മാറി അമ്പതിലധികം വീടുകൾ വെള്ളത്തിനടിയിലാവുന്ന കോടിക്കൽ ചെറിയക്കാട് കുനി പ്രദേശത്ത് ജില്ലാ പഞ്ചായത്തിൻ്റെ പതിനഞ്ച് ലക്ഷം രൂപ ചിലവൊഴിച്ച് നിർമ്മിച്ച ഡ്രൈനേജിൻ്റെ ഉൽഘാടനം ജില്ലാ...
നന്തി : ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി മേഖലാ സമ്മേളനം ജില്ലാ പ്രസിഡണ്ട് ദീപ. ഡി ഓൾഗ ഉദ്ഘാടനം ചെയ്തു. കെ.ജീവാനന്ദൻ, വി.വി.സുരേഷ്, ഷീജ .പി.കെ. എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ...
നന്തി ബസാർ: പാലൂർ പ്രദേശത്തെ വീടുകളുടെ അകത്തളങ്ങളിൽ കഴിയുന്നവർക്ക് മാനസികോല്ലാസം നൽകുന്നതിനായി വൈവിധ്യമാർന്ന കലാപരിപാടികൾ കോർത്തിണക്കി കൊണ്ട് പ്രദേശത്തെ സാംസ്കാരിക സംഘടനയായ മൈകൊയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ” വാർദ്ധക്യം അഭിമാനമാണ് അവഗണനയല്ല ”...