രക്തദാന ദിനത്തിൽ വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ ‘രക്തദാനം മഹാദാനം’ മാഗസിൻ പുറത്തിറക്കി

ചിങ്ങപുരം: ലോക രക്തദാന ദിനത്തിൽ രക്തദാനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന ‘രക്തദാനം മഹാദാനം’ മാഗസിൻ വന്മുകം-എളമ്പിലാട് എ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പുറത്തിറക്കി. മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ.ബി.എസ്.കെ. നേഴ്സ് പി. ശ്രുതി മാഗസിൻ പ്രകാശനം ചെയ്തു....

Jun 14, 2024, 3:19 pm GMT+0000
പരിസ്ഥിതി ദിനത്തിൽ എളമ്പിലാട് സ്കൂൾ പി.ടി.എ. വിദ്യാർത്ഥികൾക്കും വീടുകളിലും തുണിസഞ്ചി വിതരണം ചെയ്തു

ചിങ്ങപുരം: എളമ്പിലാട് പ്രദേശത്തെ പ്ലാസ്റ്റിക് കവർ മാലിന്യത്തിൽ നിന്ന് രക്ഷിക്കാനായി ലോക പരിസ്ഥിതി ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ പ്രദേശത്തെ വീടുകളിലും, സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പി.ടി.എ. യുടെ സഹായത്തോടെ തയ്യാറാക്കിയ തുണിസഞ്ചി വിതരണം...

Jun 5, 2024, 2:24 pm GMT+0000
വന്മുകംകോടിക്കൽ എഎംയുപി സ്കൂൾ പ്രവേശനോത്സവം

മൂടാടി:  വന്മുകം കോടിക്കൽ എ.എം യു.പി സ്കൂൾ പ്രവേശനോത്സവം പി. ഇൻശിദ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് യൂസഫ് ദാരിമി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും പ്രഭാഷകനുമായ ടി.വി. അബ്ദുൾ...

Jun 3, 2024, 3:27 pm GMT+0000
വൻമുഖം ഗവ. ഹൈസ്കൂളിൽ അധ്യാപക ഒഴിവ്; അഭിമുഖം 1 ന്

മൂടാടി:  വൻമുഖം ഗവ. ഹൈസ്കൂളിൽ അധ്യാപക ഒഴിവ്.. എച്ച് എസ്. ടി മലയാളം, ഹിന്ദി അധ്യാപക ഒഴിവുകളിലേക്കും എഫ്.ടി.എം തസ്തികയിലേക്കും ഉള്ള അഭിമുഖം ജൂൺ 01 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും....

May 29, 2024, 1:50 pm GMT+0000
പാലക്കുളം മണപ്പുറത്ത് മീത്തൽ ചിരുതക്കുട്ടി നിര്യാതയായി

മൂടാടി: പാലക്കുളം മണപ്പുറത്ത് മീത്തൽ ചിരുതക്കുട്ടി (93) വയസ്സ് നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാഘവൻ, രാജൻ, അശോകൻ, ദാസൻ, വിജയൻ. മരുമക്കൾ: വിമല, സുശീല, സൗമിനി, ദേവി, അനിത. സഹോദരൻ:...

May 14, 2024, 4:01 am GMT+0000
നന്തിയിൽ കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു കുടുംബ സംഗമം

നന്തി ബസാർ: കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു മൂടാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം സി .ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.സുനിൽ ചക്കിട്ടപാറ ഉദ്ഘാടനം ചെയ്തു. സി.പി.ഐ എം നന്തി...

Feb 29, 2024, 2:28 pm GMT+0000
ജന്തുശാസ്ത്രത്തിൽ ഫെലോഷിപ്പ് കരസ്ഥമാക്കിയ സഹിറിനെ കോടിക്കൽ യൂത്ത്ലീഗ് അനുമോദിച്ചു

മൂടാടി:  ജന്തു ശാസ്ത്രത്തിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് കരസ്ഥമാക്കിയ കോടിക്കൽ വന്മുഖം ഹസ്സൻ മസ്ജിദിന് സമീപം ആച്ചവളപ്പിൽ കബീറിന്റെ മകൻ സഹീറിനെ കോടിക്കൽ ശാഖ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു....

Feb 25, 2024, 9:02 am GMT+0000
തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം; മൂടാടി പഞ്ചായത്ത് മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി

പയ്യോളി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച മൂടാടി പഞ്ചായത്തിന് ലഭിച്ച  മഹാത്മാ പുരസ്കാരം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ എം പി...

Feb 22, 2024, 5:29 pm GMT+0000
സപ്ലൈകോയിലെ വില വർധന: യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ധര്‍ണ്ണ  നടത്തി

മൂടാടി : മാവേലി സ്റ്റോറുകളിലെ സബ്സിഡി വെട്ടിക്കുറച്ച് അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ച എൽഡിഎഫ് സർക്കാരിൻറെ കിരാത നടപടിക്കെതിരെ യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി മാവേലി സ്റ്റോറിന് മുന്നിൽ ധര്‍ണ്ണ  നടത്തി....

Feb 21, 2024, 2:45 pm GMT+0000
തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം;  മൂടാടി പഞ്ചായത്തിന് മഹാത്മ പുരസ്കാരം

പയ്യോളി : മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം മൂടാടി പഞ്ചായത്തിന് ലഭിച്ചു. ജില്ലയിലെ മികച്ച പ്രവർത്തനത്തിനാണ് അംഗീകാരം. മൂടാടിപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ്പദ്ധതി 2022-23...

Feb 15, 2024, 5:35 pm GMT+0000