കെ എൻ എം ജില്ലാ പ്രതിനിധി സമ്മേളനം 18 ന് മേപ്പയ്യൂരിൽ .

മേപ്പയൂർ : ‘ആദർശ വീഥിയിൽ വിശുദ്ധിയോടെ വിവേകത്തോടെ’ കെ.എൻ.എം സംസ്ഥാന കാമ്പയിൻ്റെ ഭാഗമായി കോഴിക്കോട് നോർത്ത് ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം ജൂൺ 18 ഞായറാഴ്ച 2 മുതൽ മേപ്പയ്യൂർ ടി.കെ.കൺവൻഷൻ സെൻ്ററിൽ...

Jun 15, 2023, 1:17 pm GMT+0000
പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭീഷണിയായ കീഴരിയൂർ തങ്കമല ക്വാറി ജില്ലാ കലക്ടർ ഉടൻ സന്ദർശിക്കണം: വി.കെ.സജീവൻ

മേപ്പയ്യൂർ: പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭീഷണിയായ് കീഴരിയൂർ തങ്കമല ക്വാറിയിൽ സ്വകാര്യ കമ്പനി നടത്തുന്ന കരിങ്കൽ ഘനനം നിർത്തിവെക്കണമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. ഏകദേശം അഞ്ഞൂറ് അടി താഴ്ചയിൽ ആണ് ഇപ്പോൾ രാപ്പകൽ...

Jun 7, 2023, 3:05 pm GMT+0000
ഉദ്ഘാടനത്തിന് കാതോർത്ത് മേപ്പയ്യൂർ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ. കിഫ്ബിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചെലവിലാണ് സെന്റർ ഒരുക്കിയത്‌

മേപ്പയ്യൂര്‍: മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചെലവിലാണ് സെന്റർ ഒരുക്കിയത്‌. കായിക യുവജനകാര്യവകുപ്പിന്റെ നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പാക്കിയത്. 2019 നവംബറിൽ...

Jun 7, 2023, 11:17 am GMT+0000
അശാസ്ത്രീയ അക്കാമിക കലണ്ടർ പിൻവലിക്കുക; കെ.പി.എസ്.ടി.എ. മേപ്പയ്യൂരിൽ പ്രതിഷേധ പ്രകടനം നടത്തി

മേപ്പയ്യൂർ : കുട്ടികളുടെ മധ്യവേനലവധി കവർന്ന് വിദ്യാഭ്യാസ മന്ത്രി പുറത്തിക്കിയ അശാസ്ത്രീയ അക്കാമിക കലണ്ടർ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അധ്യാപക സംഘടനകളോട് ആലോചിക്കാതെ...

Jun 5, 2023, 1:36 pm GMT+0000
മേപ്പയ്യൂർ അരിക്കുളം മാവട്ട് മണ്ണാറോത്ത് ആലിക്കുട്ടി ഹാജി നിര്യാതനായി

മേപ്പയ്യൂർ: അരിക്കുളം മാവട്ട് മണ്ണാറോത്ത് ആലിക്കുട്ടി ഹാജി(85) നിര്യാതനായി. ഭാര്യ:എ.സി ഫാത്തിമ. മക്കൾ:ബഷീർ സി.എം,റഷീദ് സി.എം,നൗഷാദ് സി.എം(ഖത്തർ),ആയിഷ സി.എം,നാസർ സി.എം(ഖത്തർ). മരുമക്കൾ:സഫിയ നരക്കോട്,റസീല കാവുംവട്ടം,ഹൈറുന്നിസ മഞ്ഞക്കുളം,മുഫീദ കാവുന്തറ,പരേതനായ അബ്ദുറഹിമാൻ ദാരിമി നന്തി. സഹോദരങ്ങൾ:പരേതരയ...

Jun 2, 2023, 3:50 pm GMT+0000
മേപ്പയ്യൂർ വനിതാ ലീഗ് കമ്മിറ്റി ഹജജ് യാത്രയയപ്പ് നൽകി

മേപ്പയ്യൂർ: വനിതാ ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി പോകുന്നവർക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഫൈസൽ ചാവട്ട് ഉദ്ഘാടനം...

May 31, 2023, 2:11 pm GMT+0000
മേപ്പയ്യൂരിൽ ബസ്സ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനവും,അനുമോദന സദസ്സും

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന മുൻ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ ബഷീറിന്റെയും, എളമ്പിലാട് ശാഖ മുൻ പ്രസിഡന്റ് പി.പി അബ്ദുളള ഹാജിയുടെയും...

May 29, 2023, 1:53 pm GMT+0000
വീട് നിർമ്മാണ അപേക്ഷ,ഫീസുകൾ വർദ്ധിപ്പിച്ച ഇടത് സർക്കാരിനെതിരെ മേപ്പയൂരിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ

മേപ്പയൂർ: വീട് നിർമ്മാണ അപേക്ഷ, പെർമിറ്റ് ഫീസുകൾ കുത്തനെ വർദ്ധിപ്പിച്ച ഇടതു സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ ധർണ്ണാ സമരം...

Apr 10, 2023, 11:28 am GMT+0000
കീഴൂർ-പള്ളിക്കര വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഓടികൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന്റെ ഓട്ടം പുനഃസ്ഥാപിക്കണം

മേപ്പയ്യൂർ : നിറയെ യാത്രക്കാരുമായി മേപ്പയ്യൂരിൽ നിന്നും കീഴൂർ പള്ളിക്കര വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഓടികൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന്റെ ഓട്ടം നിലച്ചിട്ട് ഇപ്പോൾ മാസങ്ങൾ തന്നെയായി....

Apr 9, 2023, 3:27 pm GMT+0000
മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമം നടത്തി

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമം നടത്തി.മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടത്തിയ സംഗമം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ ഉദ്ഘാടനം...

Apr 8, 2023, 5:10 pm GMT+0000