സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരികയെ മേപ്പയൂർ സലഫി അനുമോദിച്ചു

മേപ്പയ്യൂര്‍: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരികയെ മേപ്പയൂർ സലഫി സ്ഥാപനങ്ങളുടെ കീഴിലുള്ള എ വി ചെയറിന്റെ ആദരം അർപ്പിക്കുന്ന ചടങ്ങിൽ കുമാരി ശാരിക പ്രദേശത്തിന്റെ അഭിമാനവും പുതു തലമുറക്ക്...

Apr 22, 2024, 8:31 am GMT+0000
മേപ്പയ്യൂരിൽ യു.ഡി എഫിന്‍റെ പ്രതിഷേധ പ്രകടനം

മേപ്പയ്യൂർ: വടകര പാർലമെൻ്റ് മണ്ഡലത്തിൽ പരാജയഭീതി പൂണ്ട സി പി എം കലാപമുണ്ടാക്കാൻ വേണ്ടി പാനൂരിൽ ബോംബ് നിർമ്മിച്ച് നാട്ടിൽ സമാധാനം തകർക്കുന്നതിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ...

Apr 9, 2024, 6:17 am GMT+0000
മേപ്പയ്യൂരില്‍ മുസ്‌ലിം ലീഗ് കെ.കെ ബഷീർ അനുസ്മണം നടത്തി

മേപ്പയ്യൂർ: മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും, അധ്യാപകനും മത-സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.കെ ബഷീർ അനുസ്മണം നടത്തി.മുസ് ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം...

Apr 1, 2024, 6:39 am GMT+0000
സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകച്ചവടം അവസാനിപ്പിക്കണം: കെ.കെ രമ എംഎൽഎ

മേപ്പയ്യൂർ:വടകരയും, തൃശൂരും പരസ്പരം വോട്ട് മറിച്ച് വടകരയിൽ സി.പി.എം സ്ഥാനാർത്ഥിയേയും, തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയേയും വിജയിപ്പിക്കാൻ വേണ്ടി സി.പി.എം ഉം,ബി.ജെ.പി യും തമ്മിലുള്ള കൂടുകച്ചവടം അവസാനിപ്പിക്കണമെന്ന് കെ.കെ രമ എം.എൽ.എ. പറഞ്ഞു. ബി...

Mar 19, 2024, 1:59 pm GMT+0000
ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം: മേപ്പയ്യൂർ യൂത്ത് ലീഗ്

മേപ്പയ്യൂർ: കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്ന് യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു. വടകര പാർലമെൻ്റ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ വൻപിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും മീറ്റ് ആവശ്യപ്പെട്ടു....

Mar 19, 2024, 1:42 pm GMT+0000
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മേപ്പയ്യൂരിൽ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

  മേപ്പയ്യൂർ: മോദി സർക്കാർ നടപ്പിൽ വരുത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. പ്രകടനത്തിന് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട്...

Mar 12, 2024, 3:26 pm GMT+0000
മേപ്പയ്യൂർ ചെറുവപ്പുറത്ത് മീത്തൽ കോമത്ത് താഴ കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടാം വാർഡിലെ ചെറുവപ്പുറത്ത് മീത്തൽ കോമത്ത് താഴ കനാൽ റോഡിൽ മൂന്നാം റീച്ചിൽ ടാറിംങ് പൂർത്തികരിച്ച റോഡ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ...

Mar 5, 2024, 7:50 am GMT+0000