കൊയിലാണ്ടി മേലൂർ വരുവോറ പ്രഭാകരൻ അന്തരിച്ചു

കൊയിലാണ്ടി: മേലൂർ വരുവോറ പ്രഭാകരൻ (73) അന്തരിച്ചു. ചെങ്ങോട്ടുകാവ് വരുവോറ സ്റ്റോഴ്സ് ഉടമയാണ്. അച്ഛന്‍: പരേതരായ വരുവോറ രാമന്‍, അമ്മ: കുഞ്ഞിപ്പെണ്ണ്. ഭാര്യ: പുഷ്‌പ (മാട്ടറ). മക്കൾ: ഷംജിത്ത്ലാൽ, ഷിജിത്ത് ലാൽ, ജിതേഷ്. മരുമക്കൾ:...

Nov 29, 2023, 8:31 am GMT+0000
തുറയൂർ ബിടിഎം ഹയർ സെക്കൻഡറിക്ക് പുതിയ പിടിഎ ഭാരവാഹികൾ: വാഹിദ് മാസ്റ്റർ പ്രസിഡണ്ട്, രവിവള്ളത്ത് വൈസ് പ്രസിഡണ്ട്

തുറയൂർ: തുറയൂര്‍ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്കൂളിൽ വെച്ച് നടത്തിയ പി ടി എ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ....

Nov 29, 2023, 8:19 am GMT+0000
തുറയൂര്‍ എളയാടത്ത് അബ്ദുള്ള അന്തരിച്ചു

തുറയൂര്‍: എളയാടത്ത് അബ്ദുള്ള (81)  അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: അഷറഫ്, മുഹമ്മദലി, റസിയ. മരുമക്കൾ: കോടികണ്ടി ചെറിയ അസ്സയിനാർ, ഷക്കീന, ജസീല. സഹോദരങ്ങൾ: പോക്കർ, ബഷീർ, പരേതരായ മൊയ്തീൻ ഹാജി, അമ്മത്...

Nov 29, 2023, 7:19 am GMT+0000
നവകേരള സദസ്സ്: പയ്യോളിയില്‍ നഗരസഭ ചെയർമാനെതിരെ എൽഡിഎഫിന്റെ പ്രതിഷേധം- വീഡിയോ

പയ്യോളി: നവകേരള സദസ്സിനെതിരെ പയ്യോളി നഗരസഭ ചെയർമാൻ നവമാധ്യമങ്ങളിൽ നടത്തിയ  പ്രചാരണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ്കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച കൗൺസിൽ യോഗം വിളിച്ചിരുന്നത്....

Nov 29, 2023, 5:21 am GMT+0000
പയ്യോളി നഗരസഭ സാക്ഷരതാ മിഷൻ നേതൃത്വത്തിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ വിജയികളെ അനുമോദിച്ചു

പയ്യോളി: നഗരസഭ സാക്ഷരതാ മിഷൻ നേതൃത്വത്തിൽ2021-23 അധ്യയനവർഷത്തെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ വിജയിച്ചവരെ അനുമോദിച്ചു. മുൻസിപ്പൽ ചെയർമാൻ വികെ അബ്ദുറഹ്മാൻവിജയികൾക്കുള്ള മൊമെന്റോ നൽകി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷയായി....

Nov 29, 2023, 5:06 am GMT+0000
തിക്കോടിയിൽ എം.ടി.വി. ഭട്ടതിരിപ്പാട് അനുസ്മരണം

തിക്കോടി: സീനിയർ സിറ്റിസൻസ് ഫോറത്തിന്റെ സ്ഥാപക നേതാവായ എം .ടി .വി ഭട്ടതിരിപ്പാട് അനുസ്മരണം തിക്കോടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു .തിക്കോടി നാരായണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഭട്ടതിരിപ്പാട് മുതിർന്നവർക്കുള്ള വഴികാട്ടിയാണെന്നും അദ്ദേഹത്തിൻറെ...

Nov 29, 2023, 4:57 am GMT+0000
കൊല്ലം പിഷാരികാവ്  തൃക്കാർത്തിക സംഗീത പുരസ്ക്കാരം കാവാലം ശ്രീകുമാറിന് നൽകി

കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം നൽകി വരാറുള്ള തൃക്കാർത്തിക പുരസ്ക്കാരം പ്രശസ്ത സംഗീത സംവിധായകനും ചലച്ചിത്ര പിന്നണി ഗായകനുമായ കാവാലം ശ്രീ കുമാറിന് നൽകി. ഇരുപത്തി...

Nov 28, 2023, 5:05 pm GMT+0000
ഇരിങ്ങൽ സർഗാലയ അന്തർദേശീയ കലാകരകൗശലമേള; സ്വാഗതസംഘം രൂപീകരിച്ചു

പയ്യോളി: ഡിസംബർ 22 മുതൽ ജനുവരി 8 വരെ നടക്കുന്ന ഇരിങ്ങൽ സർഗാലയ അന്തർദേശീയ  കലാകരകൗശലമേളയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. സർഗാലയ ഓഡിറ്റോറിയത്തിൽ   നടന്ന യോഗത്തിൽ കനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി.  ...

Nov 28, 2023, 3:01 pm GMT+0000
സംസ്ഥാന സർക്കാരിനെതിരെ പയ്യോളിയിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

പയ്യോളി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ജനാധിപത്യ പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന  സംസ്ഥാന സർക്കാരിൻറെ നിലപാടിൽ പ്രതിഷേധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പി ബാലകൃഷ്ണൻ...

Nov 28, 2023, 2:38 pm GMT+0000
പയ്യോളി ടെക്നിക്കൽ ഹൈസ്കൂളിൽ ‘ശാസ്ത്ര’ ടെക്നിക്കൽ എക്സിബിഷൻ വ്യാഴാഴ്ച ആരംഭിക്കും

പയ്യോളി: ശാസ്ത്ര സാങ്കേതിക രംഗത്തെ പുത്തൻ അറിവുകളും, കാഴ്ചകളും ഒരുക്കി ശാസ്ത്ര 2023 ടെക് നിക്കൽ എക്സിബിഷന് പയ്യോളി ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ വ്യാഴാഴ്ച തുടക്കമാവും. രാവിലെ 10 മണിക്ക് കെ.മുരളീധരൻ എം....

Nov 28, 2023, 2:23 pm GMT+0000