തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പത്ത് കോടിയിലേറെ രൂപയുടെ കള്ളപ്പണം പിടികൂടി

ചെന്നൈ : തമിഴ്നാട്ടിൽ വൻ കള്ളപ്പണ വേട്ട. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പത്ത് കോടിയിലേറെ രൂപയുടെ കള്ളപ്പണം വെല്ലൂരിൽ വച്ച് തമിഴ്നാട് പൊലീസ് പിടികൂടി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ നിന്നും കേരള രജിസ്ട്രേഷൻ...

Latest News

Sep 30, 2022, 2:42 pm GMT+0000
അമിതവേഗത്തിലെത്തിയ ലോറി സ്കൂട്ടറിന് പിന്നിലിടിച്ചു, കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

പാലക്കാട്: പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിൽ ഞാങ്ങാട്ടിരി മാട്ടായ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കരൻ മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ഷാബു ഭവനിൽ ഷിബുരാജാണ് മരിച്ചത്. കെ എസ് ഇ ബി പടിഞ്ഞാറങ്ങാടി ഇലക്ട്രിക്...

Latest News

Sep 30, 2022, 2:23 pm GMT+0000
ട്രെയിനിൽ ഓടിക്കയറുന്നതിനിടെ തെറിച്ചുവീണ് വ്യാപാരിക്ക് പരിക്കേറ്റു

തൃക്കരിപ്പൂർ: ട്രെയിനിൽ ഓടിക്കയറുന്നതിനിടെ തെറിച്ചുവീണ് വ്യാപാരിക്ക് പരിക്കേറ്റു. തൃക്കരിപ്പൂർ മെയിൻ റോഡിൽ എസ്.ബി.ഐക്ക് സമീപത്തെ തട്ടം റെഡിമെയ്ഡ്സ് ഉടമ വളപട്ടണം സ്വദേശി അബ്ദുൽ റഷീദി(59)നാണ് ഗുരുതരമായി പരിക്കേറ്റത്. വൈകിട്ട് കടയടച്ച് തിരികെ പോകാൻ...

Latest News

Sep 30, 2022, 2:13 pm GMT+0000
തെരുവുനായ്ക്കളെ പിടിച്ച് എ.ബി.സി കേന്ദ്രങ്ങളിൽ എത്തിക്കുന്നവർക്ക് 500 രൂപ പ്രതിഫലം

തിരുവനന്തപുരം: തെരുവുനായ്ക്കളെ പിടിച്ച് വാക്സിനേഷനും വന്ദ്യംകരണത്തിനുമായി എ.ബി.സി കേന്ദ്രങ്ങളിൽ എത്തിക്കുന്നവർക്ക് പ്രതിഫലം 500 രൂപ. തെരുവുനായ്ക്കളെ പിടക്കുന്നതിനുള്ള പദ്ധതി വേഗത്തിലാക്കുന്നതിനായുള്ള നടപടികൾ വിശദീകരിച്ച് തദേശസ്വയംഭരണ വകുപ്പ് പുതുക്കിയ ഉത്തരവിറക്കി. മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും...

Latest News

Sep 30, 2022, 1:33 pm GMT+0000
നവരാത്രിക്ക് ഉച്ചഭാഷിണിയും ഡി.ജെയും ഉപയോഗിക്കേണ്ടതില്ല: ബോംബെ ഹൈകോടതി

മുംബൈ: നവരാത്രി ഉത്സവത്തിന് “ശക്തി” ദേവിയെയാണ് ആരാധിക്കുന്നതെന്നും ഏകാഗ്രതയും ശ്രദ്ധയും വേണ്ട ഒന്ന് ശബ്ദായമാനമായ അന്തരീക്ഷത്തിൽ ചെയ്യാൻ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതിനാൽ ഗർബയും ദാണ്ഡിയയും (നൃത്ത പരിപാടികൾ) അവതരിപ്പിക്കുന്നതിന് ഡിജെ,...

Latest News

Sep 30, 2022, 1:19 pm GMT+0000
ആലപ്പുഴയില്‍ കിടക്ക ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍  കിടക്ക ഗോഡൗണില്‍ വന്‍തീപ്പിടിത്തം. കെട്ടിടത്തിന്റെ മേൽക്കൂരകളും ഭിത്തിയും തകർന്നു. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.  

Latest News

Sep 30, 2022, 1:04 pm GMT+0000
ക്രെഡിറ്റ് കാർഡ് നിയമങ്ങൾ മാറുന്നു; ഈ മൂന്ന് നിയമങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ

ദില്ലി: ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയ്ക്കായി 2022 ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. ഒക്ടോബർ ഒന്ന് മുതൽ അതായത് നാളെ മുതൽ ഇവ പ്രാബല്യത്തിൽ വരും....

Latest News

Sep 30, 2022, 12:48 pm GMT+0000
മുംബൈയിൽ യുവനടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

മുംബൈ : മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ യുവനടിയെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ആകാൻഷ മോഹനെയാണ് അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും നടി പുറത്ത്...

Latest News

Sep 30, 2022, 11:44 am GMT+0000
തരൂരിന്‍റെ പ്രകടനപത്രികയിലെ ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീരിന്‍റെ ഭാഗങ്ങള്‍ ഇല്ല

ദില്ലി: കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ  തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇന്ത്യയുടെ ഭൂപടത്തില്‍ ഗുരുതര പിഴവ് എന്ന് റിപ്പോര്‍ട്ട്.  തരൂരിന്റെ പ്രകടനപത്രികയിൽ നിന്ന് ജമ്മു കശ്മീരിന്‍റെ ഒരു ഭാഗം ഇല്ലെന്നാണ് പ്രകടനപത്രികയുടെ...

Latest News

Sep 30, 2022, 11:24 am GMT+0000
മധുകൊലക്കേസ് വിചാരണ: വീഡിയോ ഫയൽ കോപ്പി ചെയ്ത് പൊലീസുകാരൻ, ശാസിച്ച് കോടതി

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൻ്റെ വിചാരണയ്ക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ.  കേസിലെ 29-ാം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹ‍ര്‍ജി പരിഗണിക്കുമ്പോഴാണ് അസാധാരണ സംഭവങ്ങൾ കോടതിയിൽ അരങ്ങേറിയത്. സുനിൽ കുമാർ ഉൾപ്പെട്ട ആനവായൂരിലും...

Latest News

Sep 30, 2022, 11:14 am GMT+0000