കോഴിക്കോട്: യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ...
Jun 21, 2025, 3:38 pm GMT+0000മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഇനി വൈദ്യുതി ട്രൈ സൈക്കിളുകള്‍. തിരുവനന്തപുരം നഗരസഭയാണ് കെ ഡിസ്‌കുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്. തികച്ചും പരിസ്ഥിതി സൗഹൃദമായ ഹരിതവാഹിനി എത്തുന്നതോടെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഇനി ജോലി...
കൊയിലാണ്ടി:ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അരങ്ങാടത്ത് പ്രവർത്തിക്കുന്ന എപിആർ ചിക്കൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഷവർമക്കും മറ്റുമായി തയ്യാറാക്കിവെച്ച കേടുവന്ന കോഴിയിറച്ചി പിടികൂടി. ഷവർമക്ക് ഉപയോഗിക്കുന്ന തരത്തിൽ എല്ല് ഒഴിവാക്കിയ ഇറച്ചിയാണ് ബക്കറ്റിലും സ്റ്റീൽ...
പയ്യോളി : പയ്യോളി രണ്ടാം ഗേറ്റ് മീൻപെരിയ റോഡ് പരേതനായ ഏരിപ്പറമ്പിൽ ഗോപാലന്റെ ഭാര്യ മല്ലിക ( 70 ) അന്തരിച്ചു . മക്കൾ : എ പി ബിജു, ബിജില, ബീനീഷ്...
സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കാൻ നീക്കം. വിവാഹ ചടങ്ങുകൾ, ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നൽകുന്നതടക്കം നിരോധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പിന്നാലെയാണ് ഇത്...
മലപ്പുറം: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി വ്ലോഗർ മസ്താനി എന്ന നന്ദിത ശങ്കര. സവാദിനെതിരെ ആദ്യം പരാതി നൽകിയത് മസ്താനിയായിരുന്നു. രണ്ടുവർഷം മുമ്പായിരുന്നു...
ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ സമയം ഇന്ന്. ജ്യോതിശാസ്ത്രപരമായി വേനല്‍ക്കാലത്തിന്റെ തുടക്കത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വടക്കന്‍ അര്‍ധഗോളത്തിലായിരിക്കും പകലിന് നീളം കൂടുക. സൂര്യന്‍ ഉച്ചയ്ക്ക് ആകാശത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് എത്തുമ്പോഴാണ്...
സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുവരെ നടന്ന...
താരസംഘടനയായ അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കില്ല എന്ന് സൂചന. വാർഷിക ജനറൽ ബോഡി യോഗം 22ന് (നാളെ) എറണാകുളത്ത് നടക്കും. യോഗത്തിൽ സംഘടനയുടെ നേതൃത്വം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളുണ്ടാകും. പ്രസിഡന്‍റായി മോഹൻലാൽ തന്നെ എത്തുമെന്നാണ്...
തിക്കോടി: പുറക്കാട് വീടിന് മുകളിൽ കയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു. പുറക്കാട് എടവനക്കണ്ടി ഇ.കെ പ്രജീഷ് ( 41 ) ആണ് മരിച്ചത്. ടെറസ്സിലെ പൂപ്പൽ വൃത്തിയാക്കാനായി കയറിയപ്പോൾ കാൽവഴുതി...
നിങ്ങളുടെ ഐഫോണിൽ യൂട്യൂബ് ഇടക്കിടെ ക്രാഷ് ആകുന്നുണ്ടോ? ഭയപ്പെടേണ്ട നിരവധി ഐഫോൺ ഉപയോക്താക്കൾ ഈ പ്രശ്നം നേരിടുന്നുണ്ട്. എന്നാൽ ഗൂഗ്ൾ പ്രശ്നം സ്ഥിരീകരിക്കുക മാത്രമല്ല അതിനുള്ള പരിഹാരവുമായാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഐഫോൺ ഉപയോക്താക്കളോട്...