വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കണ്‍വെന്‍ഷന്‍: ഇ കെ സുകുമാരന്‍ പ്രസിഡന്‍റ്, എ.സി. സുനൈദ് ജനറല്‍ സെക്രട്ടറി പ്രകടനം – വീഡിയോ

  കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ഇ കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍...

Nov 8, 2022, 1:22 pm GMT+0000
‘വിത്തിടാം വിളവെടുക്കാം’; ആന്തട്ട യുപി സ്കൂളിൽ ജൈവ കൃഷി പദ്ധതിക്കു തുടക്കമായി

പന്തലായനി:  ആന്തട്ട ഗവ.യു.പി സ്കൂളിൽ വിത്തിടാം വിളവെടുക്കാം പദ്ധതിക്കു തുടക്കമായി. ദേശീയ പാതയിൽ സ്കൂളിനരികെ 20 സെൻറ് സ്ഥലത്താണ് ജൈവ രീതിയിൽ കൃഷി ചെയ്യുന്നത്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്കാവശ്യമായ മുഴുവൻ പച്ചക്കറികളും...

Nov 8, 2022, 1:00 pm GMT+0000
കളഞ്ഞു കിട്ടിയ തുക ഉടമസ്ഥനെ തിരച്ചേൽപിച്ച് നന്തിയിൽ ബസ് കണ്ടക്ടർ മാതൃകയായി

നന്തി ബസാർ: കളഞ്ഞു കിട്ടിയ തുക ഉടമസ്ഥനെ തിരച്ചേൽപിച്ച് ബസ് കണ്ടക്ടർ മാതൃകയായി. മുടാടിയിലെ ഉക്കം കണ്ടി നരേന്ദ്രന്റെ നഷ്ടപ്പെട്ട 50,000 രൂപയാണ്‌ കൊയിലാണ്ടി – വടകര റൂട്ടിൽ ഓടുന്ന ശ്രീറാം ബസ്സിലെ...

Nov 8, 2022, 12:48 pm GMT+0000
ശ്രീചക്ര കൊയിലാണ്ടിയുടെ പതിനാറാം വാർഷികവും പ്രതിഭകളെ അനുമോദിക്കലും സംഘടിപ്പിച്ചു

കൊയിലാണ്ടി:  ശ്രീചക്ര കൊയിലാണ്ടിയുടെ പതിനാറാം വാർഷികവും പ്രതിഭകളെ അനുമോദിക്കലും സംഘടിപ്പിച്ചു. കൈരളി ഓഡിറ്റോറിയത്തിൽ പ്രസിദ്ധ സംഗീതജ്ഞൻ പ്രൊഫ: കാവുംവട്ടം വാസുദേവൻ്റെ അദ്ധ്യക്ഷതയിൽ  മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം  ബൈജുനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. ഫ്ലവേഴ്സ്...

Nov 7, 2022, 1:54 pm GMT+0000
ലഹരി വിരുദ്ധ ആശയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

കൊയിലാണ്ടി: കേരള സർക്കാർ ലഹരിക്കെതിരെ നടപ്പിലാക്കുന്ന ബോധവൽക്കരണങ്ങൾ ആത്മാർഥതയുള്ളതാണെങ്കിൽ ലഹരി വിരുദ്ധ ആശയങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഐആർഎംയു ‘ലഹരിക്കെതിരെ ഞങ്ങളുമുണ്ട്’ പരിപാടിയുടെ...

Nov 7, 2022, 1:08 pm GMT+0000
ഗുരു ചേമഞ്ചേരിയുടെ ദീപ്ത സ്മരണയിൽ കഥകളി വിദ്യാലയത്തിൽ വിദ്യാർഥി സംഗമവും  പ്രവേശനോത്സവവും

ചേലിയ:  ഗുരു ചേമഞ്ചേരിയുടെയും കഥകളി വിദ്യാലയത്തിലെ മറ്റ് അധ്യാപകരുടെയും ശിഷ്യ സംഗമവും വിജയദശമി നാളിൽ കലാപരിശീലനത്തിന് ഹരിശ്രീ കുറിച്ച കുരുന്നുകളുടെ  പ്രവേശനോത്സവവും അവിസ്മരണീയമായ അനുഭവമായി . വിവിധ ക്ലാസുകളിലായി കലാഭ്യസനം നടത്തി വരുന്ന...

Nov 6, 2022, 11:23 am GMT+0000
പൊയിൽകാവ് ഹയർസെക്കൻഡറി സ്കൂളിൽ എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്

കൊയിലാണ്ടി:പൊയിൽ കാവ് ഹയർസെക്കൻഡറി സ്കൂൾ  2020 -2022 വർഷത്തെ എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ചടങ്ങിൽ കോഴിക്കോട് റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡി വൈ എസ് പി...

Nov 5, 2022, 11:32 am GMT+0000
ചെങ്ങോട്ട് കാവ് പാളത്തിൽ കുഴി; കൊയിലാണ്ടിയിൽ ട്രെയിനുകൾ പിടിച്ചിട്ടു- വീഡിയോ

കൊയിലാണ്ടി: റെയിൽവെ ട്രാക്കിൽ കുഴി തീവണ്ടികൾ ഒരു മണിക്കൂറോളം പിടിച്ചിട്ടു. ‘കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേൽപ്പാലത്തിനടിയിലാണ് റെയിൽവെ ട്രാക്കിൽ കുഴി കണ്ടെത്തിയത്. നാട്ടുകാർ  വിവരം റെയിൽവെ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് മാവേലി എക്സ്പ്രസ്സും,...

Nov 3, 2022, 4:50 pm GMT+0000
കോട്ടക്കല്‍ സ്വദേശിയുടെ മരണത്തിനിടയാക്കിയ വാഹനം കൊയിലാണ്ടി പോലീസ് പിടികൂടി

കൊയിലാണ്ടി: പൂക്കാട് ദേശീയപാതയിൽ വച്ച് 2022 ആഗസ്റ്റ് മാസം എട്ടാം തീയതി കോട്ടക്കൽ സ്വദേശിയായ കബീർ എന്നയാൾ മരണപ്പെടാൻ ഇടയാക്കിയ അപകടസമയം നിർത്താതെ പോയ ടി എൻ 46 ആർ 13 29...

Nov 3, 2022, 3:15 pm GMT+0000
അകലാപ്പുഴയിൽ ബോട്ട് സർവീസ് പുനരാരംഭിക്കാൻ നടപടി; ബോട്ട് ഉടമകളുടെ യോഗം ശനിയാഴ്ച

കൊയിലാണ്ടി: അകലാപ്പുഴയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്നതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ബോട്ട് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചു. കൊയിലാണ്ടി തഹസിൽദാർ സി പി മണിയുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത തിക്കോടി, തുറയൂർ,...

Nov 3, 2022, 3:02 pm GMT+0000