വീണ്ടും കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റായി എൻ. മുരളീധരൻ

കൊയിലാണ്ടി : കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഡിസിസി നൽകിയ വിപ്പ് ലംഘിച്ചതിന്റെ പേരിൽ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്...

Sep 25, 2024, 3:03 pm GMT+0000
‘സ്വച്ച് ത ഹി സേവ’; കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു

കൊയിലാണ്ടി : ഇന്ത്യൻറെയിൽവേയുടെ നേതൃത്വത്തിൽ നടത്തുന്ന ‘സ്വച്ച് ത ഹി സേവ’യുടെ ഭാഗമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ  ക്വിസ് മത്സരം, ചിത്ര രചന മത്സരം, മുദ്രാവാക്യരചന മത്സരം എന്നിവ സംഘടിപ്പിച്ചു. ഇലഹിയ ആർട്സ്...

Sep 25, 2024, 2:53 pm GMT+0000
കൊയിലാണ്ടി കോമത്ത്കരയിൽ ജനവാസ മേഖലയിലെ മൊബൈൽ ടവർ നിർമ്മാണം തടഞ്ഞ്  ബിജെപി

കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപ്പാലിറ്റിയി ലെ കോമത്ത്കര 30-ാം വാർഡിൽ ജനവാസ മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ ബിജെപി പ്രതിഷേധം ശക്തമാവുന്നു. കോമത്ത്കരയിൽ ഇപ്പോൾ തന്നെ 3 ടവർ ഉണ്ട്.  മറ്റ് രാഷ്ട്രീയ പാർട്ടികളുടെ...

Sep 24, 2024, 5:31 pm GMT+0000
മൂടാടിയിൽ കൊയ്ത്തുൽസവം: ജവാൻ കാർഷിക ഗ്രൂപ്പ് നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ജവാൻ കാർഷിക ഗ്രൂപ്പ് നടപ്പാക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. പന്തലായി ബ്ളോക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നടത്തി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ...

Sep 24, 2024, 10:03 am GMT+0000
മോദി ഭരണം പിന്നോക്ക വിഭാഗങ്ങളുടെ വികസനം ഉറപ്പു വരുത്തി: രാഹുൽ നഗർ

കൊയിലാണ്ടി: പത്ത് വർഷത്തെ നരേന്ദ്ര മോദിയുടെ കേന്ദ്ര ഭരണം പിന്നോക്ക വിഭാഗങ്ങളുടെ വികസനം ഉറപ്പ് വരുത്തി എന്ന് ഒബിസി മോർച്ച അഖിലേന്ത്യ ഐ ടി സെൽ കൺവീനർ രാഹുൽ നഗർ പ്രസ്താവിച്ചു. ബി...

Sep 23, 2024, 2:59 pm GMT+0000
കൊയിലാണ്ടിയിൽ അലയൻസ് ക്ലബ്ബ് ഓണം ആഘോഷിച്ചു

കൊയിലാണ്ടി: അലയൻസ് ക്ലബ് ഇൻ്റർ നാഷണൽ കൊയിലാണ്ടി ക്ലബ്ബ് ഓണം ആഘോഷിച്ചു.  പ്രസിഡൻ്റ് എം.ആർ. ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എൻ. ചന്ദ്രശേഖരൻ, വി...

Sep 22, 2024, 5:02 pm GMT+0000
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ കൊയിലാണ്ടി പൗരാവലി ആദരിച്ചു

കൊയിലാണ്ടി: കവിതാഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ കൊയിലാണ്ടി പൗരാവലി ആദരിച്ചു. ‘ഒരു പുക കൂടി ‘ എന്ന കല്പറ്റക്കവിതയുടെ രംഗാവിഷ്ക്കാരത്തോടെ പരിപാടി ആരംഭിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ...

Sep 21, 2024, 3:03 pm GMT+0000
സ്വർണാഭരണം തിരിച്ചു നൽകിയ സത്യസന്ധത: കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരെ ആദരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് കൊളച്ചാൻ വീട്ടിൽ ഷീനയുടെ സ്വർണാഭരണം കൊയിലാണ്ടി വടകര റൂട്ടിൽ ഓടുന്ന സാരംഗ് ബസിൽ വച്ച് നഷ്ടപ്പെട്ടു പോയിരുന്നു. കളഞ്ഞു കിട്ടിയ ആഭരണം ബസ്സിലെ തൊഴിലാളികൾ പോലീസിൽ ഏൽപ്പിച്ചു നല്ല മാതൃകയായി....

Sep 21, 2024, 12:25 pm GMT+0000
യുവജന പ്രസ്ഥാനങ്ങള്‍ തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കണം- മന്ത്രി എ.കെ.ശശീന്ദ്രന്‍

കൊയിലാണ്ടി : യുവജന പ്രസ്ഥാനങ്ങള്‍ തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കണമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കൊയിലാണ്ടി അകാലപ്പുഴയില്‍ നടന്ന നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര...

Sep 21, 2024, 10:36 am GMT+0000
ചേമഞ്ചേരിയിൽ കാർ ഓട്ടോയിലിടിച്ച് 3 പേർക്ക് പരിക്ക്

കൊയിലാണ്ടി: ചേമഞ്ചേരിയിൽ കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രകാർക്ക് പരുക്ക്. കുറുവങ്ങാട് ഐ.ടി.ഐക്ക് സമീപം പടിഞ്ഞാറിടത്തിൽ ജൂബീഷ്, സഹോദരി ജുബിന, ഓട്ടോ ഡ്രൈവർ മേലൂർ കോഴിക്കുളങ്ങര രതീഷ് 40 എന്നിവർക്കാണ് ഗുരുതരമായ പരുക്കേറ്റത്. ഇന്നു...

Sep 20, 2024, 8:52 am GMT+0000