കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് എത്തിച്ച ആന ഇടഞ്ഞു. ക്ഷേത്രത്തിലെ വൈകീട്ടുള്ള എഴുന്നള്ളിപ്പിന്...
Oct 7, 2024, 11:34 am GMT+0000കൊയിലാണ്ടി: എൻ.എച്ച്.എം. എംപ്ലോയീസ് യൂണിയൻ സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. സി.ഐ.ടി.യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മാമ്പറ്റ ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം എംപ്ലോയിസ്...
കൊയിലാണ്ടി: പൊയിൽക്കാവ് കിഴക്കേപാവറുകണ്ടി പ്രദീപൻ കെ വി (52) അന്തരിച്ചു. ഭാര്യ: വർഷ. മകൾ: തൃഷ. അച്ചൻ: പരേതനായ ഗോപാലൻ. അമ്മ: പരേതയായ മാധവി. സഹോദരങ്ങൾ: പന്മനാദൻ, സൗമിനി, പരേതനായ ബാബു.
കൊയിലാണ്ടി: അരിക്കുളം സ്വദേശി തീവണ്ടി തട്ടി മരിച്ച നിലയിൽ. അരിക്കുളം കാരയാട് താമരശ്ശേരി മീത്തൽ ബാലനെ(62) യാണ് രാത്രി 7-30 ഓടെ കൊല്ലം റെയിൽവെ ഗേറ്റിനടുത്ത് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്....
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗ ദേവീ ക്ഷേത്രത്തിൽ ഒക്ടോബർ 3 മുതൽ 13 വരെ നടക്കുന്ന നവരാത്രിമഹോത്സവത്തിന് കൊടിയേറി. മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തിൽ സംഗീത-നൃത്ത പരിപാടികളും, വാദ്യ മേളവും, ആന...
കൊയിലാണ്ടി: കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയിലും, താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയിലും കൊയിലാണ്ടി എം.എൽ.എ. കാട്ടുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എൽ.എ.ഓഫീസിലെക്ക് മാർച്ച് നടത്തി. ഉപ്പാലക്കണ്ടിയിൽ...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ അഞ്ച് കോടി രൂപ ചിലവിൽ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിനായുള്ള സംഭാവന കൗണ്ടറിൻ്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ നിർവ്വഹിച്ചു. ട്രസ്റ്റി...
പയ്യോളി: ഗാന്ധിജയന്തി ദിനത്തിൽ ബാലജനത കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിൽ ‘ഗാന്ധിസ്മൃതി സംഗമം’ സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ വിഭാഗം വിദ്യാർത്ഥികൾക്കായി ഗാന്ധിക്വിസ് നടന്നു. സ്മൃതിസംഗമം ആർ.ജെ.ഡി നിയോജകമണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം...
കൊയിലാണ്ടി : ഗാന്ധി ജയന്തി ദിനത്തിൽ എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന ഗാന്ധി സ്മൃതി സംഗമം യോഗം എന്‍.സി.പി...
കൊയിലാണ്ടി: ഗവൺമെൻറ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ ആശുപത്രിക്ക് മുമ്പിൽ ധർണ്ണ നടത്തി. ആശുപത്രിയിലെ അത്യാഹിത വിഭാഗം, മോർച്ചറി, ഡയാലിസിസ്, ഫാർമസി തുടങ്ങിയ വിഭാഗങ്ങൾ താളം തെറ്റിയിരിക്കുകയാണെന്ന് കെപിസിസി...
കൊയിലാണ്ടി: സംസ്ഥാനത്ത് ഹയർസെക്കണ്ടറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുഗുണമായ നൈപുണ്യ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന...