ബാലുശ്ശേരിയിൽ വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി: പ്രതിയെ വെറുതെ വിട്ടു

വടകര: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ബാലുശ്ശേരി പനായി ആശാരിക്കൽ പറമ്പിൽ വെങ്ങളാ० കണ്ടി അബ്ദുൾ അസീസിനെ(46) യാണ് വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ...

Jan 6, 2025, 1:06 pm GMT+0000
ദേശീയപാതയില്‍ സീബ്രലൈന്‍ പുനസ്ഥാപിക്കുക; കൊയിലാണ്ടി താലൂക്ക് വികസന സമിതിയുടെ  യോഗം 

കൊയിലാണ്ടി: താലൂക്ക് വികസന സമിതിയുടെ  യോഗം  താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തഹസില്‍ദാര്‍  ജയശ്രീ എസ് വാര്യര്‍ സ്വാഗതം പറഞ്ഞു. ‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു‍....

Jan 4, 2025, 5:33 pm GMT+0000
മുത്താമ്പി പുഴയിൽ ചാടി യുവതി മരിച്ചു

കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ചാടി യുവതി മരിച്ചു. പന്തലായനി ചാത്തോത്ത് താഴെ സുമേഷിന്റെ ഭാര്യ അതുല്യ (38) യാണ് മുത്താമ്പി പുഴയിൽ ചാടി  മരിച്ചത്. വൈകിട്ട് 7 മണിയോടുകൂടിയായിരുന്നു സംഭവം.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിലി...

Jan 1, 2025, 3:58 pm GMT+0000
ഡിവൈഎസ്പി ആർ. ഹരിദാസ് സർവീസിൽ നിന്നും വിരമിച്ചു

കൊയിലാണ്ടി: ഡി വൈ എസ് പി ആർ. ഹരിദാസ് സർവീസിൽ നിന്നും വിരമിച്ചു.  ഏറെ കാലം കൊയിലാണ്ടി സി ഐ യായി ജോലിചെയ്തിരുന്ന ഡി വൈ എസ് പി ഹരിദാസ് കൊയിലാണ്ടി യിൽ...

Jan 1, 2025, 12:05 pm GMT+0000
കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം ആരംഭിച്ചു

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറി. രാവിലെ കൊടിയേറ്റം, കലവറ നിറക്കൽ എന്നിവ നടന്നു. വൈകുന്നേരം മെഗാ തിരുവാതിര, തായമ്പക, കലാസന്ധ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജനുവരി 2ന്...

Jan 1, 2025, 11:56 am GMT+0000
പയ്യോളിയിൽ പാർവതി എസ്സിന്റെ ‘ഉൾ അടക്കം’ കവിത സമാഹാര പ്രകാശനം

പയ്യോളി: പാർവതി എസ്സിന്റെ ‘ഉൾ അടക്കം’ കവിത സമാഹാരം ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു . പുസ്തകം  ഡോ. ദിവാകരൻ മന്നത്ത് ഏറ്റുവാങ്ങി. ബാലകൃഷ്ണൻ.ടി.എൻ സ്വാഗതം പറഞ്ഞു. രവീന്ദ്രൻ . പി...

Dec 31, 2024, 5:51 pm GMT+0000
സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ തിറ ചമയവിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി ഗോപീകൃഷ്ണൻ

കൊയിലാണ്ടി:   ചെന്നൈയിൽ  നടന്ന സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി  മത്സരത്തിൽ ചമയവിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി ഗോപീകൃഷ്ണൻ.  തെയ്യം തിറ ചമയവിഭാഗത്തിൽ രണ്ടാം സ്ഥാനവും, പ്രത്യേക പുരസ്കാരവുമാണ് ഗോപീകൃഷ്ണൻ കരസ്ഥമാക്കിയത്....

Dec 31, 2024, 3:38 pm GMT+0000
മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ പൗരാവലി അനുശോചിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന അനുശോചനയോഗത്തിൽ എൻ.മുരളീധരൻ അദ്ധക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്സൻസുധ കിഴക്കെപ്പാട്ട്, പി. വിശ്വൻ എക്സ് എം.എൽ.എ., ഷിജു മാസ്റ്റർ, വി.പി. ഇബ്രാഹിം കുട്ടി, അഡ്വ: സുനിൽ...

Dec 28, 2024, 2:56 pm GMT+0000
അംബേദ്കറെ പാർലമെൻറിൽ അപമാനിച്ച അമിത്ഷാ രാജിവെക്കണം: കൊയിലാണ്ടിയിൽ കേരളീയ പട്ടിക വിഭാഗം പ്രവർത്തകരുടെ പ്രകടനം

കൊയിലാണ്ടി: ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറെ പാർലമെൻറിൽ അപമാനിച്ച അമിത്ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളീയ പട്ടിക വിഭാഗം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. സംസ്ഥാന പ്രസിഡൻ്റ് എം.എം. ശ്രീധരൻ ജില്ലാ സെക്രട്ടറി...

Dec 24, 2024, 2:02 pm GMT+0000
ഓർമ്മകൾക്ക് മധുരമേകി അരിക്കുളം ചെറിയാമൻകണ്ടി മീത്തൽ കുടുംബ സംഗമം ശ്രദ്ധേയമായി

കൊയിലാണ്ടി: അരിക്കുളം ചെറിയാമൻകണ്ടി മീത്തൽ കുടുംബ സംഗമം കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയിൽ നാല് തലമുറയുടെ സംഗമം നടന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ നാണിയമ്മ കണ്ണച്ചാട്ടിൽ, നാരായണൻ നായർ ചെറിയാമൻകണ്ടി...

Dec 22, 2024, 2:36 pm GMT+0000