ചേമഞ്ചേരിയിൽ ദേശസേവാസംഘം ഗ്രന്ഥശാല വാക്കത്തോൺ സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ദേശസേവാസംഘം ഗ്രന്ഥശാലയുടെ 37-ാം വാർഷിക പരിപാടിയുടെ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു. കുട്ടികൃഷ്ണൻ നായർ സമുദ്ര്യ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ഈ കൂട്ട നടത്തത്തിൽ പങ്കെടുത്തത്, പുലർച്ചെ ഗ്രന്ഥശാല...

Dec 1, 2024, 12:24 pm GMT+0000
കാപ്പാട് തീരത്ത് കടൽ ഭീത്തി പുനർ നിർമ്മിക്കാൻ ഭരണാനുമതി

കൊയിലാണ്ടി: കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കാപ്പാട് തീരം. എന്നാൽ തുടർച്ചയായ കടലാക്രമണത്തിൽ കടുത്ത നാശം നേരിടുകയാണ് കാപ്പാട് തീരം.  തീരത്തെ സംരക്ഷിക്കുന്നതിനായി കടൽഭിത്തിയുടെ പുനർനിർമാണത്തിന് 2024- 25 വർഷത്തെ...

Nov 30, 2024, 3:24 am GMT+0000
‘നേർപഥം’ ആദർശ സംഗമം ഞായറാഴ്ച പയ്യോളിയിൽ

  കൊയിലാണ്ടി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നേർപഥം ആദർശ സംഗമം ഡിസം:1  ഞായറാഴ്ച   പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക് 3 മണിക്കാരംഭിക്കുന്ന സംഗമം വിസ്ഡം ഇസ്ലാമിക്...

Nov 29, 2024, 5:41 pm GMT+0000
റിയാദ് കെഎംസിസിയും കൊയിലാണ്ടി സിഎച്ച് സെന്ററും താലൂക്ക് ആശുപത്രിയിൽ ഡ്രസ്സ് ബാങ്ക് സൗകര്യവും വീൽ ചെയറും നൽകി

  കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡ്രസ്സ് ബാങ്ക് സൗകര്യവും വീൽ ചെയറും നൽകി  കൊയിലാണ്ടി മണ്ഡലം റിയാദ് കെഎംസിസിയും കൊയിലാണ്ടി സി എച്ച് സെന്ററും. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി...

Nov 29, 2024, 5:34 pm GMT+0000
കുറുവങ്ങാട് ചനിയേരി സ്കൂൾ 100- ാം വാർഷികാഘോഷത്തിന് വർണ്ണാഭമായ തുടക്കം

കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100 ാം വാർഷികാഘോഷത്തിന് കൊടിയുയർന്നു. വാർഡ് കൗൺസിലറും പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സനുമായ സി.പ്രഭ പതാക ഉയർത്തി. പി. ടി. എ. പ്രസിഡൻ്റ് എം.സി ഷബീർ...

Nov 29, 2024, 2:02 pm GMT+0000
കൊയിലാണ്ടിയിൽ ബാർ അസോസിയേഷൻ ‘അനൽ ഹഖ്’ പ്രദർശിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മലയാളം സർവകലാശാല നിർമ്മിച്ച ഡോക്ടർ രാജീവ് സംവിധാനം ചെയ്ത വൈക്കം മുഹമ്മദ് ബഷീറിൻറെ കഥകളെയും കഥാപാത്രങ്ങളെയും പ്രമേയമാക്കിയ ‘അനൽ ഹഖ്’ കൊയിലാണ്ടി ബാർ...

Nov 28, 2024, 1:50 pm GMT+0000
കൊയിലാണ്ടിയിൽ എൻജിഒ യൂണിയൻ ജനറൽ ബോഡി യോഗം

കൊയിലാണ്ടി : കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം സൂരജ് ഓഡിറ്റോറിയത്തിൽ ചേർന്നു. സംസ്ഥാന കമ്മിറ്റി അംഗം എം ദൈത്യേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ്...

Nov 28, 2024, 1:40 pm GMT+0000
കൊയിലാണ്ടിയിൽ ‘നന്മ’ യുടെ ഏകദിന ശില്പശാലയും കൺവെൻഷനും

  കൊയിലാണ്ടി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ കൊയിലാണ്ടി മേഖല കൺവെൻഷനും ഏകദിന ശില്പശാലയും നടന്നു. കൊയിലാണ്ടി ഇൻ്റൻസ് കോളജിൽ വെച്ചുനടന്ന കൺവെൻഷൻ നഗരസഭ ചെയർപെഴ്സൻ  സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു....

Nov 21, 2024, 12:45 pm GMT+0000
കൊയിലാണ്ടി തീരദേശ റോഡ് ഗതാഗത യോഗ്യമാക്കാതെ ബാസ്കറ്റ് ബോൾ കോർട്ട് ഉദ്ഘടന ചടങ്ങുമായി മുന്നോട്ട് പോകരുത് : ബി.ജെ പി

കൊയിലാണ്ടി: കൊയിലാണ്ടി തീരദേശവാസികൾ വലിയ ദുരിതത്തിലാണ്. കൊയിലാണ്ടി ഹാർബർ റോഡ് പൊട്ടി പൊളിഞ്ഞിട്ട് വർഷങ്ങളാകുന്നു. തീരദേശ റോഡിൻ്റെ ഇന്നത്തെ ആവസ്ഥക്ക് കാരണം കടലാക്രമണോ മറ്റ് പ്രകൃതി ദുരന്തങ്ങോളോ അല്ല. പത്ത് വർഷത്തിൽ അധികം...

Nov 21, 2024, 9:40 am GMT+0000
കൊയിലാണ്ടിയിൽ ഫാം പ്ലാൻ അധിഷ്ഠിത കാർഷിക ഉല്പാദന പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി:  കൊയിലാണ്ടി ബ്ലോക്കിൽ ഉൾപ്പെട്ട അഞ്ച് കൃഷി ഭവനുകളിൽ നിന്നും മാതൃക കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി ഫാം പ്ലാൻ അധിഷ്ഠിത കാർഷിക ഉല്പാദന പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു. ഇരുപത് സെന്റിന് മുകളിൽ സ്ഥിരമായി...

Nov 19, 2024, 3:40 pm GMT+0000