ടാങ്കർ ലോറിക്ക്​ തീപിടിച്ച് ഒമാനില്‍ ​ രണ്ടുപേർ മരിച്ചു

മസ്കത്ത്​: ഒമാനിലെ മസ്കത്ത്​ ഗവർണറേറ്റിലെ സീബ്​ വിലായത്തിൽ ടാങ്കർ ലോറിക്ക്​ തീ പിടിച്ച്​ രണ്ടുപേർക്ക് ദാരുണാന്ത്യം. അൽജിഫ്‌നൈൻ ഏരിയയിലാണ്​ തീപിടിത്തം ഉണ്ടായത്. അപകടത്തിൽപ്പെട്ടവർ ഏത്​ രാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

Jun 7, 2024, 1:58 pm GMT+0000