Today's Special

-->

Local News

Death

സൈതലവി പയ്യോളി
വേലായുധൻ പയ്യോളി
അമ്മാളു അമ്മ മുചുകുന്ന്
ബാബു പുറക്കാട് 
മുസ്തഫ ചെങ്ങോട്ടുകാവ്
ശിവദാസൻ പുറക്കാട്
കുഞ്ഞികൃഷ്ണൻ പുറക്കാട്
കല്ല്യാണി വേങ്ങേരി

TRENDING NEWS

നവകേരള സദസ്സ്: പയ്യോളിയില്‍ നഗരസഭ ചെയർമാനെതിരെ എൽഡിഎഫിന്റെ പ്രതിഷേധം- വീഡിയോ

പയ്യോളി: നവകേരള സദസ്സിനെതിരെ പയ്യോളി നഗരസഭ ചെയർമാൻ നവമാധ്യമങ്ങളിൽ നടത്തിയ  പ്രചാരണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ്കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച കൗൺസിൽ യോഗം വിളിച്ചിരുന്നത്....

Nov 29, 2023, 5:21 am GMT+0000
പയ്യോളി ഞെഴുക്കാട് താരേമ്മൽ സാജിദ മൻസിൽ സൈതലവി നിര്യാതനായി

പയ്യോളി: ഞെഴുക്കാട് താരേമ്മൽ സാജിദ മൻസിൽ പി.ടി.സൈതലവി (64) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: സാജിദ, സാജിദ്, ജാഫർ, സാജിന. മരുമക്കൾ: നാസർ(പയ്യോളി), റോസിന (തിക്കോടി), ഷമീമ (കോട്ടക്കൽ), സിദ്ദീഖ് (പയ്യോളി...

Nov 29, 2023, 2:57 pm GMT+0000
തിരുവനന്തപുരത്ത് ഗർഭസ്ഥ ശിശു മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പരിശോധന

തിരുവനന്തപുരം: കാട്ടാക്കട ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. പൊലീസിന്റെ നേതൃത്വത്തിൽ കാട്ടാക്കട തഹസിൽദാർ നന്ദകുമാരന്‍റെ സാന്നിധ്യത്തിലാണ് കിള്ളി ജമാഅത്തിലെ ഖബര്‍സ്ഥാനില്‍ മൃതദേഹ പരിശോധന...

Nov 29, 2023, 1:32 pm GMT+0000
പയ്യോളി ടെക്നിക്കൽ ഹൈസ്കൂളിൽ ‘ശാസ്ത്ര’ ടെക്നിക്കൽ എക്സിബിഷൻ വ്യാഴാഴ്ച ആരംഭിക്കും

പയ്യോളി: ശാസ്ത്ര സാങ്കേതിക രംഗത്തെ പുത്തൻ അറിവുകളും, കാഴ്ചകളും ഒരുക്കി ശാസ്ത്ര 2023 ടെക് നിക്കൽ എക്സിബിഷന് പയ്യോളി ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ വ്യാഴാഴ്ച തുടക്കമാവും. രാവിലെ 10 മണിക്ക് കെ.മുരളീധരൻ എം....

Nov 28, 2023, 2:23 pm GMT+0000
മുഖ്യമന്ത്രി കേരള ജനതയെ നോക്കി കൊഞ്ഞനം കുത്തുന്നു: സന്ദീപ് വാര്യർ

  കൊയിലാണ്ടി: കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കോടികൾ മുടക്കി യാത്ര നടത്തിയും ധൂർത്ത് നടത്തിയും കേരള ജനതയെ കൊഞ്ഞനം കുത്തുകയാണെന്നും വടകര ലോകസഭ എം.പി കെ. മുരളീധരനും, സ്ഥലം എം എൽ...

Nov 29, 2023, 3:50 pm GMT+0000
പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലി ചത്തു; പോസ്റ്റ്മോർട്ടം വയനാട്ടിൽ

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലി ചത്തു.  കിണറ്റിൽ വീണ പുലിയെ മയക്കുവെടി വെച്ച് പുറത്തെത്തിച്ചിരുന്നു. തുടർ പരിശോധനകൾക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. എന്നാൽ അവശനിലയിലായിരുന്ന പുലി അൽപ സമയത്തിനുള്ളിൽ ചത്തു. കിണറ്റിനുള്ളിൽ...

Nov 29, 2023, 4:14 pm GMT+0000
കൊയിലാണ്ടി മേലൂർ വരുവോറ പ്രഭാകരൻ അന്തരിച്ചു

കൊയിലാണ്ടി: മേലൂർ വരുവോറ പ്രഭാകരൻ (73) അന്തരിച്ചു. ചെങ്ങോട്ടുകാവ് വരുവോറ സ്റ്റോഴ്സ് ഉടമയാണ്. അച്ഛന്‍: പരേതരായ വരുവോറ രാമന്‍, അമ്മ: കുഞ്ഞിപ്പെണ്ണ്. ഭാര്യ: പുഷ്‌പ (മാട്ടറ). മക്കൾ: ഷംജിത്ത്ലാൽ, ഷിജിത്ത് ലാൽ, ജിതേഷ്. മരുമക്കൾ:...

Nov 29, 2023, 8:31 am GMT+0000
ഇരിങ്ങൽ സർഗാലയ അന്തർദേശീയ കലാകരകൗശലമേള; സ്വാഗതസംഘം രൂപീകരിച്ചു

പയ്യോളി: ഡിസംബർ 22 മുതൽ ജനുവരി 8 വരെ നടക്കുന്ന ഇരിങ്ങൽ സർഗാലയ അന്തർദേശീയ  കലാകരകൗശലമേളയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. സർഗാലയ ഓഡിറ്റോറിയത്തിൽ   നടന്ന യോഗത്തിൽ കനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി.  ...

Nov 28, 2023, 3:01 pm GMT+0000
പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി

കണ്ണൂര്‍ : പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിൽ കയറ്റി. വലയിലാക്കി മുകളിലേക്ക് കയറ്റി. ഇതിന് ശേഷമാണ് മയക്കുവെടിവെച്ചത്. അതന് ശേഷം പുലിയ കൂട്ടിലേക്ക് മാറ്റി. അണിയാരം മാമക്കണ്ടി പീടികയിൽ...

Nov 29, 2023, 2:21 pm GMT+0000
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ യൂത്ത് ലീഗ് മാർച്ച്: ഡിസംബർ ഒന്നിന് കൊയിലാണ്ടിയിൽ സ്വീകരണം

കൊയിലാണ്ടി: വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ മുസ്‌ലിം യൂത്ത് ലീഗിന്റെ  കാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബർ 26 മുതൽ ഡിസംബർ 10 വരെ നടത്തുന്ന “യൂത്ത് മാർച്ചിന്” ഡിസംബർ 1 ന് കൊയിലാണ്ടിയിൽ...

Nov 29, 2023, 3:05 pm GMT+0000
-->

Kerala News

കളമശേരി സ്ഫോടനം ; 3 മരണം, പൊള്ളലേറ്റ 33 പേരിൽ നാലുപേരുടെ നില ഗുരുതരം 
, 51 പേർ ആശുപത്രികളിൽ

കൊച്ചി: കളമശേരിയിലെ യഹോവയുടെ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിനിടെ ബോംബ്‌ സ്‌ഫോടനത്തിൽ  കുട്ടിയും സ്‌ത്രീകളും ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു.  2500ലേറെപ്പേർ പങ്കെടുത്ത കൺവൻഷൻ സെന്ററിലെ പ്രാർഥനയ്‌ക്കിടെ...

Oct 30, 2023, 2:16 am GMT+0000
കെ എസ് പ്രവീൺ കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം> ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ.എസ് പ്രവീൺ കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ വാർത്താ ഫോട്ടോഗ്രാഫറെയാണ് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ...

Oct 25, 2023, 10:43 am GMT+0000
ഇന്ത്യയടക്കം ഏഴുരാജ്യക്കാർക്ക് ഫ്രീ വിസയുമായി ശ്രീലങ്ക; അമേരിക്ക പട്ടികക്ക് പുറത്ത്

ശ്രീലങ്ക: ഇന്ത്യക്കാർ അടക്കം ഏഴുരാജ്യങ്ങളിലെ പൗരൻമാർക്ക് ഫ്രീ വിസ നൽകാനുള്ള തീരുമാനത്തിന് ശ്രീലങ്ക മന്ത്രിസഭയുടെ അംഗീകാരം. അതേ സമയം അമേരിക്കയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യ, ചൈന,...

Oct 24, 2023, 7:37 am GMT+0000
കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസില്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം

തിരുവനന്തപുരം: കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസില്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ keraleeyam.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിൽ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തണം....

Oct 16, 2023, 10:47 am GMT+0000
നിരക്ക് വർധന മൂലം സാധാരണക്കാരായ വിദേശ ഇന്ത്യക്കാർക്ക് വിമാനയാത്ര ഒഴിവാക്കേണ്ടി വരുന്നതായി ഹൈകോടതി

കൊച്ചി: അനിയന്ത്രിതമായ നിരക്ക് വർധന മൂലം സാധാരണക്കാരായ വിദേശ ഇന്ത്യക്കാർക്ക് വിമാന യാത്ര ഒഴിവാക്കേണ്ടി വരുന്നതായി ഹൈകോടതി. യാത്ര നിരക്ക് വർധന പ്രശ്നമാണെന്നും ജസ്റ്റിസ് ദേവൻ...

Oct 12, 2023, 7:53 am GMT+0000

NATIONAL NEWS

72 വർഷത്തിന് ശേഷം വ്യോമസേനക്ക് പുതിയ പതാക; വെല്ലുവിളികളെ പ്രതിരോധിക്കാൻ സേന സജ്ജമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍

ദില്ലി:ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന്  പുതിയ പതാക പുറത്തിറക്കി. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ...

Oct 8, 2023, 6:26 am GMT+0000
വിധവയുടെ സാന്നിധ്യം അശുഭമല്ല, സ്ത്രീയുടെ അന്തസ്സിന് വിവാഹവുമായി ബന്ധമില്ല; ക്ഷേത്രപ്രവേശന വിവാദത്തിൽ മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിധവയുടെ ക്ഷേത്രപ്രവേശനം തടഞ്ഞ നടപടിയിൽ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സ്ത്രീ എന്ന നിലയിൽതന്നെ ഏതൊരാൾക്കും വ്യക്തിത്വവും അന്തസ്സും ഉണ്ടെന്നും, വിവാഹവുമായി അതിനു ബന്ധം ഇല്ലെന്നും...

Aug 5, 2023, 5:13 am GMT+0000
രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം: ലോക്സഭ സെക്രട്ടേറിയേറ്റിന് കോൺഗ്രസ് കത്ത് നൽകി

ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും...

Aug 5, 2023, 2:05 am GMT+0000
ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ: മൂന്ന് സൈനികർക്ക് വീരമൃത്യു

ദില്ലി: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. കുൽഗാം ജില്ലയിലെ ഹനാൻ മേഖലയിലാണ് ഇന്ന് പുലർച്ചയോടെ ആക്രമണം ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ്...

Aug 5, 2023, 1:48 am GMT+0000
പൊളിഞ്ഞ റോഡിനെ കുറിച്ച് കൗൺസിലറുടെ പരാതി, പൊട്ടിത്തെറിച്ച് കളക്ടർ; സംഭവം തെങ്കാശിയിൽ

ചെന്നൈ : റോഡ് പൊളിഞ്ഞുകിടക്കുന്നുവെന്ന് പരാതിപ്പെട്ട കൗൺസിലറോട് കയര്‍ത്ത് കളക്ടര്‍. തമിഴ്നാട്ടിലെ തെങ്കാശിയിലാണ് സംഭവം. കളക്ടറുടെ ധാര്‍ഷ്ട്യത്തിനെതിരെ വിമര്‍ശനം ശക്തമാണ്. കൃഷി ആവശ്യത്തിനായി രാമനതി അണക്കെട്ടിലെ വെള്ളം...

Aug 4, 2023, 5:20 pm GMT+0000

GULF NEWS

സൗദി തലസ്ഥാന നഗരത്തിൽ ശക്തമായ മഴ; റോഡുകളിൽ വെള്ളക്കെട്ട്

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിൽ ഇന്നലെ ശക്തമായ മഴ പെയ്തു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞത് മുതൽ ആകാശം മൂടിക്കെട്ടിയിരുന്നെങ്കിലും മഴ പെയ്ത് തുടങ്ങിയത് വൈകീട്ട്...

Nov 17, 2023, 7:00 am GMT+0000
ഗൾഫിൽ ശക്തമായ മഴയ്ക്ക് സാധ്യത; സൗദിയിൽ റെഡ് അലെർട്ട്, യുഎഇയിൽ ഇന്ന് വൈകുന്നേരം മുതൽ 4 ദിവസം മുന്നറിയിപ്പ്

അബുദാബി: യുഎഇയിലും സൗദി അറേബ്യയിലും വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അതത് രാജ്യങ്ങളിലെ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. യുഎഇയില്‍ ഇന്ന് വൈകുന്നേരം മുതല്‍...

Nov 15, 2023, 8:11 am GMT+0000
പെരുമ & ടി എം ജി കപ്പ് സീസൺ -1 ഓർമ്മ ദുബായ് ജേതാക്കളായി

ഷാർജ: പെരുമ & ടി എം ജി കപ്പ് സീസൺ -1 ഓർമ്മ ദുബായ് ജേതാക്കളായി. യു.എ.ഇയിലെ അറിയപ്പെടുന്ന സംഘടനയായ പെരുമ യു. എ. ഇ...

Nov 14, 2023, 12:10 pm GMT+0000
ഒമാൻ വീസാ നിയമങ്ങളിൽ മാറ്റം: സന്ദർശക വീസയിലെത്തിയവർക്ക് മറ്റ് വീസയിലേക്ക് മാറാൻ രാജ്യം വിടണം, ഉയർന്ന ഫീസും

മസ്‌കത്ത്: ഒമാനില്‍ വീസാ നിയമങ്ങളില്‍ വന്ന മാറ്റം വിദേശികള്‍ക്ക് തിരിച്ചടിയാകും. രാജ്യത്ത് നിന്ന് പുറത്തുകടക്കാതെ സ്ഥിരം വീസയിലേക്ക് മാറുന്നതിനുള്ള സംവിധാനം എടുത്തുകളഞ്ഞതോടെ, വീസാ മാറ്റത്തിന് ഇനി...

Nov 2, 2023, 2:42 pm GMT+0000
അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ഇനി പുതിയ പേര്; വെളിപ്പെടുത്തി അധികൃതര്‍

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേരിലായിരിക്കും വിമാനത്താവളം അറിയപ്പെടുകയെന്ന് അബുദാബി...

Nov 1, 2023, 5:04 pm GMT+0000

Videos

Movies News

എ വിജയരാഘവന്റേയും മന്ത്രി ആർ ബിന്ദുവിന്റേയും മകൻ വിവാഹിതനായി

തൃശൂർ: സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം തൃശൂർ അയ്യന്തോൾ ഹരിശ്രീ നഗറിൽ തേജസ്വിനിയിൽ എ വിജയരാഘവന്റേയും മന്ത്രി ആർ ബിന്ദുവിന്റേയും മകൻ ഹരികൃഷ്‌ണനും തൃശൂർ മാടക്കത്തറ പണിക്കപ്പറമ്പിൽ ശരശ്‌ചന്ദ്രന്റേയും വൽസലകുമാരിയുടേയും...

Sep 6, 2023, 11:33 am GMT+0000
കന്നഡ നടി സ്പന്ദന അന്തരിച്ചു

ബെംഗളൂരു: കന്നഡ നടി സ്പന്ദന അന്തരിച്ചു. നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. ഹൃദയാഘാതത്തെ തുടര്‍ന്നാണു അന്ത്യം. കുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയതായിരുന്നു സ്പന്ദന. മൃതദേഹം നാളെ ബെംഗളൂരുവില്‍ എത്തിക്കും....

Aug 7, 2023, 3:07 pm GMT+0000
നടൻ ധ്രുവന്റെ കാല്‍ മുറിച്ചു മാറ്റി, നായകനായി അരങ്ങേറ്റത്തിന് ഒരുങ്ങവേ അപകടം

കർണാടക:  വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു കന്നട താരം സൂരജ് കുമാര്‍ എന്ന ധ്രുവന്റെ കാല്‍ മുറിച്ച് മാറ്റി. കഴിഞ്ഞ ശനിയാഴ്‍ചയായിരുന്നു അപകടം നടന്നത്. സൂരജ് കുമാര്‍ സഞ്ചരിച്ച ബൈക്ക് ട്രിപ്പര്‍ ലോറിയുമായി...

Jun 27, 2023, 12:24 pm GMT+0000
അറുപതാം വയസിൽ വീണ്ടും വിവാഹിതനായി ആശിഷ് വിദ്യാർ‌ത്ഥി ! ആദ്യ ഭാര്യയുടെ വാക്കുകൾ ചർച്ചയാവുന്നു

നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ ആദ്യ ഭാര്യയും നടിയുമായ രജോഷി ബറുവയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. രണ്ട് പോസ്റ്റുകളാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി രജോഷി പങ്കുവെച്ചിരിക്കുന്നത്. നടിയുടെ വാക്കുകൾ...

May 26, 2023, 7:19 am GMT+0000
ആഡംബര കപ്പൽ ടൈറ്റാനിക് ദുരന്തം; ആഴക്കടൽ ചിത്രീകരണത്തിലൂടെ ത്രിമാന ചിത്രങ്ങൾ പുറത്തുവന്നു

ലണ്ടൻ : 1912 ൽ മഞ്ഞുമലയിലിടിച്ച് തകർന്ന ആഡംബര കപ്പൽ ടൈറ്റാനിക്കിന്റെ സൂക്ഷ്മവും കൃത്യവുമായ കാഴ്ചകളുമായി ത്രിമാന ചിത്രങ്ങൾ പുറത്തു വന്നു. ആദ്യമായാണ് 4,000 മീറ്റർ താഴ്ചയിലുള്ള കപ്പലിന്റെ ത്രിമാന ചിത്രം...

May 19, 2023, 3:59 pm GMT+0000

Business News

പയ്യോളിയിൽ വമ്പിച്ച വിലക്കുറവുമായി ‘ഓണം വിപണന മേള’ സിഗ്മ മാളിൽ തുടങ്ങി

പയ്യോളി: ഓണത്തോട്നു ബന്ധിച്ച് തുണിത്തരങ്ങൾക്ക് വമ്പിച്ച വിലക്കുറവുമായി പയ്യോളി ബസ് സ്റ്റാന്റിന് സമീപം സൂപ്പർ സെയിലിന് തുടക്കമായി. യുപി ഹാന്റ് ലൂ ഷർട്ടുകൾ, ബീഹാർ കോട്ടൺ സാരികൾ , ചുരിദാർ, കിഡ്സ്...

Aug 6, 2023, 9:12 am GMT+0000
ഇ–മെയിൽ അയയ്ക്കാൻ എഐ സഹായിക്കും

വിരസമായ ഇ–മെയിലുകൾ എഴുതി മടുത്തോ? ഗൂഗിളിന്റെ പുതിയ ഹെൽപ്പ് മീ റൈറ്റ് ഫീച്ചർ സഹായിക്കും. ഐഫോണുകളിലും ഐപാഡുകളിലും ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഈ സംവിധാനം ലഭിക്കും. 2018-ൽ ഗൂഗിൾ അവതരിപ്പിച്ച “സ്മാർട്ട് കംപോസ്”...

Jun 19, 2023, 8:43 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ വർദ്ധിച്ചു. കുറഞ്ഞതോടെ സംസ്ഥാനത്തും സ്വർണവില കരയുകയായിരുന്നു. ഒരു...

Jun 6, 2023, 5:24 am GMT+0000
എല്ലാം എളുപ്പത്തിൽ തിരയാം; ജിമെയിലിൽ എ.ഐ ഫീച്ചറുകളുമായി ഗൂഗിൾ

ഗൂഗിളിന്റെ ജിമെയിൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത. ജിമെയിലിന്റെ മൊബൈൽ ആപ്പിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കിടിലൻ ഫീച്ചറുകളാണ് ഗൂഗിൾ ഉൾപ്പെടുത്താൻ പോകുന്നത്. ജിമെയിലിലെ തിരയലുകൾ കൂടുതൽ കൃത്യതയുള്ളതാക്കി മാറ്റാനും ഇൻബോക്സ് വളരെ...

Jun 5, 2023, 9:29 am GMT+0000
വാട്‌സാപ്പില്‍ ഫോണ്‍ നമ്പര്‍ ഇല്ലാതെ ഇടപെടാന്‍ യൂസര്‍നെയിം ഫീച്ചര്‍

വാട്‌സാപ് ഉടമകള്‍ക്ക് യൂസര്‍നെയിം തിരഞ്ഞെടുക്കാനുള്ള അവസരമൊരുങ്ങുന്നു. ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. വാട്‌സാപ്പിലെ മാറ്റങ്ങൾ മുന്‍കൂട്ടി പറയുന്ന വാബീറ്റഇന്‍ഫോ ആണ് ഇ‌തിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. വാട്‌സാപ് ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.23.11.15...

May 27, 2023, 10:53 am GMT+0000